3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 19, 2026
February 16, 2026

പഞ്ചാബിലെ സ്ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍

Janayugom Webdesk
അമൃത്സര്‍
May 11, 2023 3:53 pm

പഞ്ചാബിലെ അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്ഫോടനം നടന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായി പൊലീസ്. പുലര്‍ച്ചെ ഒരു മണിക്കാണ് സ്‌ഫോടനം നടന്നത്. ഹെറിറ്റേജ് സ്ട്രീറ്റിലാണ് തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായത്. പഞ്ചാബ് പൊലീസും എന്‍ഐഎയും ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചു. ലഭിച്ച തെളിവുകള്‍ പ്രകാരം ഹെല്‍ത്ത് ഡ്രിങ്കുകളുടെ കാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഉപേക്ഷിച്ചതായാണ് പൊലീസ് നിഗമനം. മെയ് ആറിനും കഴിഞ്ഞ തിങ്കളാഴ്ചയും ഇവിടെ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.

Eng­lish Sum­ma­ry: Blast in Pun­jab, five arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.