22 January 2026, Thursday

Related news

October 30, 2025
October 18, 2025
October 9, 2025
August 18, 2025
July 20, 2025
July 14, 2025
May 30, 2025
May 27, 2025
May 24, 2025
April 28, 2025

മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
July 8, 2024 8:52 am

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. കടലിലേക്ക് വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ 11 പേരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മത്സ്യബന്ധനത്തിന് വേണ്ടി പോയ വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വലിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Eng­lish Sum­ma­ry: Boat acci­dent at Mudalpo­jji; The fish­er­men were rescued
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.