4 January 2026, Sunday

Related news

October 30, 2025
October 18, 2025
October 9, 2025
August 18, 2025
July 20, 2025
July 14, 2025
May 30, 2025
May 27, 2025
May 24, 2025
April 28, 2025

കോം​ഗോയിൽ ബോട്ടപകടം; 80 പേർ മരിച്ചു

Janayugom Webdesk
കിൻഷാസ
June 13, 2024 5:42 pm

മധ്യ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ നദിയിൽ ബോട്ട് മറിഞ്ഞ് 80ലധികം പേർ മരിച്ചു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. ക്വാ നദിയിലാണ് അപകടമുണ്ടായത്. ബോട്ടിൽ അനുവദനീയമായതിലധികം ആളുകളുമായാണ് ബോട്ട് സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രസിഡന്റ് അന്വേഷണം പ്രഖ്യാപിച്ചു.

Eng­lish Summary:Boat acci­dent in Con­go; 80 peo­ple died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.