19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 7, 2024
April 15, 2024
September 15, 2023
July 12, 2023
July 19, 2022
June 28, 2022
March 30, 2022
March 25, 2022
March 7, 2022
February 5, 2022

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ മൃതദേഹങ്ങള്‍

Janayugom Webdesk
June 28, 2022 9:54 am

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോയില്‍ 44 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അവശനിലയിലായ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് സൂചന. ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Eng­lish sum­ma­ry; Bod­ies found inside a truck in the Unit­ed States

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.