ചെന്നൈ- മുംബൈ ഇന്‍ഡിയോ വിമാനത്തില്‍ ബോംബ് ഭീഷിണി. ഇന്‍ഡിനയോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷിണി.ഇതിനെ തുടര്‍ന്ന വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
മുംബൈയിൽ ഇറങ്ങുമ്പോൾ, ക്രൂ പ്രോട്ടോക്കോൾ പാലിക്കുകയും സുരക്ഷാ ഏജൻസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി. വിമാനം ഇപ്പോൾ പരിശോധനയിലാണ്.
ഇത് വരെയുള്ള പരിശോധനയിൽ അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കുമെന്ന് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചു . മുംബൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കയാണ്.
English Summary:
Bomb threat on Chennai-Mumbai Indio flight; Dropped off at Mumbai airport
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.