21 January 2026, Wednesday

Related news

January 19, 2026
January 16, 2026
December 16, 2025
October 16, 2025
September 29, 2025
September 15, 2025
September 15, 2025
August 23, 2025
June 26, 2025
May 29, 2025

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി

Janayugom Webdesk
തിരുവനന്തപുരം
December 30, 2023 3:26 pm

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. നവകേരള സദസ്സിലെ വേദിയിൽ കുഴിബോംബ് വെയ്ക്കുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്. മുൻ കമ്മ്യൂണിസ്റ്റുകൾ എന്നവകാശപ്പെട്ടാണ് കത്ത് എഴുതിയിട്ടുള്ളത്.

Eng­lish Summary;Bomb threat to Chief Min­is­ter Pinarayi Vijayan
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.