23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 8, 2024
April 6, 2024
August 10, 2023
May 16, 2023
April 5, 2023
March 6, 2023
January 21, 2023
December 3, 2022
December 2, 2022
November 22, 2021

സ്‌കൂളിന് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2023 1:03 pm

ഡൽഹിയിലെ സ്വകാര്യ സ്‌കൂളിന് ബോംബ് ഭീഷണി. ഇ‑മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഡൽഹിയിലെ പുഷ്പ് വിഹാറിലെ അമൃത സ്‌കൂളിൽ രാവിലെ 6.35 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും തുടർന്ന് അഡ്മിനിസ്‌ട്രേഷൻ പോലീസിൽ വിവരമറിയിച്ചതായും അധികൃതർ പറഞ്ഞു. സ്‌കൂൾ ഉടൻ ഒഴിപ്പിച്ചതായി അവർ പറഞ്ഞു. സംഭവത്തില്‍ പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു. പൊലീസിനൊപ്പം ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തുണ്ട്. 

Eng­lish Sum­ma­ry: Bomb threat to school; Stu­dents were evacuated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.