19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
December 15, 2023
June 10, 2023
May 6, 2023
May 6, 2023
March 22, 2023
November 27, 2022
October 20, 2022
September 21, 2022
September 15, 2022

ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു

Janayugom Webdesk
ല​ണ്ട​ൻ
January 20, 2022 2:50 pm

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അ​ടു​ത്ത വ്യാ​ഴം മു​ത​ൽ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തി​ല്ല. ക്ല​ബു​ക​ളി​ലും ബാ​റു​ക​ളി​ലും ക​യ​റാ​ന്‍ കോ​വി​ഡ് പാ​സ് വേ​ണ്ട. വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ മ​ഹാ​മാ​രി ഒ​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൻ പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ മൂ​ല​മു​ള്ള കോ​വി​ഡ് നി​ര​ക്ക് ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജോ​ൺ​സന്റെ പ്ര​ഖ്യാ​പ​നം. ത​ൽ​ക്കാ​ലം ഐ​സ​ലേ​ഷ​ൻ ച​ട്ട​ങ്ങ​ൾ തു​ട​രു​മെ​ങ്കി​ലും മാ​ർ​ച്ചി​ന​പ്പു​റം നീ​ട്ടി​ല്ല. കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ജോ​ൺ​സ​ൻ പാ​ർ​ല​മെന്റി​ൽ പറഞ്ഞു.

Engglish Sum­ma­ry: Boris lifts restric­tions in Britain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.