22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 5, 2024
December 4, 2024
December 3, 2024
December 1, 2024
November 28, 2024
November 14, 2024
November 13, 2024
November 10, 2024
November 10, 2024

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടിക്ക് കൈക്കൂലി നൽകി; ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും

Janayugom Webdesk
വാഷിങ്ടണ്‍
April 4, 2023 10:39 am

നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിനുമായുള്ള ബന്ധം മൂടിവെക്കാൻ പാർട്ടി ഫണ്ടിൽ നിന്ന് കൈക്കൂലി നൽകി എന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും. 2016‑ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് 1,30,000 ഡോളർ (ഏതാണ്ട് ഒരുകോടിയിലേറെ രൂപ) കൈക്കൂലി നല്‍കിയതായി പറയുന്നത്. കോടതിക്കു സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോർക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കി. ചോദ്യംചെയ്യലിന് ശേഷം ട്രംപിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരത്തിൽ പ്രകടനങ്ങൾ നടക്കുന്നത്. ക്യാപ്പിറ്റോൾ കലാപം ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നിലവിൽ അമേരിക്ക.

Eng­lish Sum­ma­ry; bribed to cov­er up the affair with blue film actress; Trump may capit­u­late on Tuesday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.