23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 22, 2024
October 31, 2024
October 10, 2024
October 10, 2024
October 9, 2024
August 8, 2024
May 31, 2024
February 28, 2024
January 16, 2024

കൈക്കൂലി: നികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
ഒറിഗാവ് (അസം)
February 20, 2022 2:13 pm

അഴിമതി ആരോപണത്തെത്തുടര്‍ന്ന് നികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ അസമിലെ മോറിഗാവ് ജില്ലയിൽ നിന്ന് അഴിമതി വിരുദ്ധ വിജിലൻസ് സെല്ലിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഔദ്യോഗിക ജോലികൾക്കായി സ്വകാര്യ ആശുപത്രിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥന്റെ വസതയിലും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൊറിഗാവിലെ അതേ ഓഫീസിലെ മറ്റൊരു ടാക്സ് ഇൻസ്പെക്ടറെയും സമാനമായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Bribery: Two tax offi­cials arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.