10 December 2025, Wednesday

Related news

December 6, 2025
November 26, 2025
November 7, 2025
September 11, 2025
September 2, 2025
June 30, 2025
June 17, 2025
February 7, 2025
January 1, 2025
December 24, 2024

ഒഡിഷയിൽ പാമ്പുകടിയേറ്റ് സഹോദരങ്ങൾ മരിച്ചു

Janayugom Webdesk
ഭുവനേശ്വർ
September 9, 2024 4:14 pm

ഒഡഷയിലെ ബൗദ് ജില്ലയിൽ മൂന്ന് സഹോദരങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ടികർപാഡ പഞ്ചായത്തിലെ ചരിയപാലി ഗ്രാമത്തിലാണ് സംഭവം.

സ്മൃതിരേഖ മല്ലിക് (12), ശുഭരേഖ മല്ലിക് (ഒമ്പത്), സുർവി മല്ലിക് (മൂന്ന്) എന്നിവരാണ് മരിച്ചത്. പാമ്പുകടിയേറ്റ ഇവരുടെ പിതാവ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.