24 September 2024, Tuesday
KSFE Galaxy Chits Banner 2

അംഹാര മേഖലയില്‍ എത്യോപന്‍ സൈനികരുടെ ക്രൂരത

Janayugom Webdesk
അഡിസ് അബാബ
September 8, 2023 10:24 pm

എത്യോപ്യയിലെ അംഹാര മേഖലയില്‍ സൈനികര്‍ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. സൈന്യം എഴുപതോളം പേരെ കൊലപ്പെടുത്തുകയും സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് നിരവധി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് കിഴക്കന്‍ എത്യോപ്യയിലെ ഗ്രാമപ്രദേശമായ മാജേതെയില്‍ സൈനികരും പ്രദേശവാസികളും തമ്മിലുണ്ടായ കലാപത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് നാലുമുതല്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Bru­tal­i­ty of Ethiopi­an sol­diers in Amhara region

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.