8 December 2025, Monday

Related news

October 20, 2025
October 19, 2025
September 26, 2025
August 7, 2025
July 17, 2025
June 29, 2025
April 12, 2025
April 2, 2025
March 12, 2025
February 15, 2025

ബി എസ് എൻ എൽ 4G സേവനങ്ങൾ സെപ്റ്റംബർ 27 മുതൽ രാജ്യവ്യാപകമായി; 1 ലക്ഷം ടവറുകൾ സ്ഥാപിച്ചു

Janayugom Webdesk
ന്യൂഡൽഹി
September 26, 2025 1:13 pm

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ) സെപ്റ്റംബർ 27 മുതൽ ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ പൂർണമായി ആരംഭിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തുടനീളം 4ജി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബി എസ് എൻ എൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് നടന്നിരുന്നു. 2024ൽ 25,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിൽ 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ ഈ സേവനങ്ങൾക്കായി ഒരു ലക്ഷം മൊബൈൽ ടവറുകൾ രാജ്യത്തുടനീളം സ്ഥാപിച്ചുകഴിഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.