3 January 2026, Saturday

Related news

December 1, 2025
March 10, 2025
February 6, 2025
November 25, 2024
July 1, 2024
February 23, 2024
February 1, 2024
December 20, 2023
December 19, 2023
December 18, 2023

അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാതെ ബിഎസ്പിയും, വൈഎസ്ആര്‍ കോണ്‍ഗ്രസും

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2023 12:56 pm

മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ നല്‍കിയ അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടെന്ന നിലപാടുമായി മായാവതിയുടെ ബിഎസ്പിയും,ജയന്‍ മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും

അവശ്വാസ പ്രമേയത്തെ തുടര്‍ന്നുള്ള ചര്‍ച്ച കോണ്‍ഗ്രസിനെയും, പ്രതിപക്ഷത്തെയും തളര്‍ത്തുമെന്നും ബഹുജന്‍സമാജ്പാര്‍ട്ടി നേതാവ് എം പി മാലൂക്ക് നഗര്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
BSP and YSR Con­gress did not sup­port the no-con­fi­dence motion

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.