10 January 2026, Saturday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും ഇന്ന് തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2024 10:14 am

കഴിഞ്ഞ ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2024–25 വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും ഇന്ന് തുടരും.കഴിഞ്ഞ ദിവസം പ്രതിപക്ഷ എംപിമാര്‍ ബജറ്റിനെതിരെ ലോക്‌സഭയില്‍ പതിഷേധിക്കുകയും രാജ്യസഭയില്‍ വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു.ബജറ്റ് ചര്‍ച്ചക്ക് പുറമേ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിംഗ് ഷെഖാവത്ത്,ജിതേന്ദ്രസിംഗ്,അര്‍ജുന്‍ റാം മേഘ്വാള്‍,കീര്‍ത്തിവര്‍ദ്ധന്‍സിംഗ് എന്നിവര്‍ പേപ്പര്‍ മേശപ്പുറത്ത് വയ്ക്കും.പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ജൂലൈ 22നാണ് ആരംഭിച്ചത്.ആഗസ്റ്റ് 12ന് ഇത് അവസാനിക്കും.
Eng­lish Summary;Budget Dis­cus­sion To Con­tin­ue Today In Both Houses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.