മുസ്ലിം യുവതികളെ ഓൺലൈനിലൂടെ വിൽപ്പനയ്ക്ക് വച്ച ആപ്ലിക്കേഷന്റെ മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തു. സുള്ളി ഡീല്‍സ് എന്ന ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്.
ബിസിഎ വിദ്യാർഥി ഓംകാരേശ്വർ താക്കൂർ(25) ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഓംകാരേശ്വറിനെ പിടികൂടിയത്. സമാന ഉദ്ദേശത്തോടെ പ്രവർത്തിച്ച മറ്റൊരു ആപ്ലിക്കേഷനായ ബുള്ളി ബായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്ണോയ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്.
English Summary:Bullybai app mastermind caught: Sullybai mastermind arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.