മുസ്ലിം മതസ്ഥര്‍ കേക്കില്‍ ഷണ്ഡത്വം ഉണ്ടാക്കുന്ന ഗുളികകള്‍ നിറച്ച് വില്‍ക്കുന്നു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.വര്‍ദ്ധിച്ചുവരുന്ന ഹിന്ദു ജനസംഖ്യയെ നിയന്ത്രിക്കാനെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ടര്‍ക്കിഷ് ഭക്ഷണ നിര്‍മ്മാണ കമ്പനി 2019ല്‍ പുറത്തിയക്കിയ വീഡിയോ ആണ് ഇപ്പോള്‍ മുസ്ലീം വിരുദ്ധതയും മതവിദ്വേഷവും സൃഷ്ടിക്കുന്നത്. ലക്ഷണക്കക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ കണ്ടിരുന്നു. ഇപ്പോള്‍ വീഡിയോയുടെ യഥാര്‍ത്ഥ അവകാശികളായ ടര്‍ക്കിഷ് കമ്പനി ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.
English Summary : cakes filled with impotent pills video in social media
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.