18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 5, 2024
October 31, 2024
October 26, 2024
October 13, 2024
October 5, 2024
September 25, 2024
September 24, 2024
September 4, 2024

അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

Janayugom Webdesk
ഇടുക്കി
April 28, 2023 2:30 pm

ഇടുക്കിയിലെ ശാന്തന്‍ പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെച്ചത്. നാളെ വീണ്ടും ശ്രമം തുടരും. ആനയിറങ്കലിൽ കണ്ടത് അരിക്കൊമ്പനല്ല പകരം ചക്കക്കൊമ്പനാണ്.
വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലെ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിലുണ്ടായിരുന്നത്. ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.

Eng­lish Summary;Can’t find the arikom­ban; Mis­sion end­ed for today

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.