17 February 2026, Tuesday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

ഗോശ്രീപാലത്തില്‍ വാഹനാപകടം : രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 1, 2025 9:44 am

കൊച്ചി ഗോശ്രീ പാലത്തില്‍ വഹനാപകടത്തില്‍ രണ്ടു മരണം. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥികളായ ആരോമല്‍, നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.ആരോമല്‍ പാലക്കാട് സ്വദേശിയും, നരേന്ദ്രനാഥ് നെയ്യാറ്റിന്‍കര സ്വദേശിയുമാണ് .

പുലർച്ചയോടെയാണ്‌ അപകടമുണ്ടയത്‌. ഗോശ്രീ പാലത്തിലൂടെ പൊവുകയായിരുന്ന ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.