25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 12, 2024
December 4, 2024
December 3, 2024
November 30, 2024
November 28, 2024
November 22, 2024
November 12, 2024
November 5, 2024

കോട്ടയത്ത് അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി; ഒരാള്‍ക്ക് പരിക്ക്

Janayugom Webdesk
November 3, 2021 6:23 pm

കോട്ടയത്ത് അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്.

കടയ്ക്കുള്ളിൽ ഡസ്കിൽ കിടന്നുറങ്ങുകയായിരുന്നു ഹോട്ടൽ ജീവനക്കാരൻ കട തുറക്കുന്നതിനായി എഴുന്നേറ്റ് അല്പ സമയത്തിനുള്ളിലായിരുന്നു അപകടം.

ഇതുമൂലം വലിയ അത്യാഹിതമാണ് ഒഴിവായത്.വാരിശ്ശേരി സ്വദേശിയാണ് കാറോടിച്ചിരുന്നത്.
ഇദ്ദേഹത്തിന് നിസാര പരിക്കുണ്ട്.അൻ പതിനായിര ത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഹോട്ടലിൽ സംഭവിച്ചിരിക്കുന്നത്. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
eng­lish sumammary;car acci­dent in Kottayam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.