13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 3, 2025
April 1, 2025
March 25, 2025
March 16, 2025
March 16, 2025
March 14, 2025

കരോലിൻ ലെവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; പദവിയിലെത്തുന്ന പ്രായം കുറഞ്ഞയാൾ

Janayugom Webdesk
വാഷിങ്ടൺ
November 16, 2024 11:39 am

പ്രചാരണ വിഭാഗം മേധാവി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാക്കി ഡോണൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറിയാണ് ലെവിറ്റ്. ‘സ്മാർട്ടായ പെൺകുട്ടിയാണ് ലെവിറ്റ്. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനങ്ങൾക്ക് കൈമാറുന്നതിൽ അവർ വിജയിക്കുമെന്നാണ് പ്രതീക്ഷ​’ ‑ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.27 കാരിയായ കരോലിൻ ലെവിറ്റ് . ആദ്യ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.