3 May 2024, Friday

Related news

April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കി: അയിരൂർ സിഐയ്ക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
December 15, 2022 12:20 pm

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ സിഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സിഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീ ഡിപ്പിച്ചതിന് യുവാവിനെ പിടിക്കാനായി രാത്രിയിൽ വീട്ടിലെത്തുകയും, തുടര്‍ന്ന് യുവാവിനെ പൊലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെൺകുട്ടിയെ പീ ഡിപ്പിച്ച കേസിൽ നിന്നും രക്ഷിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ യുവാവ് പണം നല്‍കാഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. കോടതിയിലടക്കം പ്രതി നൽകിയ പരാതിയിൽ സിഐയ്ക്കെതിരെ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: case has been reg­is­tered against the CI of Ayirur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.