krishiyugom കീടനാശനി ഇല്ലാതെയും മുളവനക്കരി പാടശേഖരത്ത് നെല്ല് വിളയും കീടനാശനി പ്രയോഗം ഇല്ലാതെയും നെല്ല് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം കർഷകർ. മുട്ടാർ
Kerala വിയറ്റ്നാമിന്റെ സ്വർഗീയ പഴം ആലപ്പുഴയിലും വിളഞ്ഞു വിയറ്റ്നാമിന്റെ സ്വർഗ്ഗീയപഴമെന്ന് വിശേഷണമുള്ള ഗാഗ് പഴം ആലപ്പുഴയിലും വിളഞ്ഞത് കൗതുകമായി. കലവൂർ പാം
krishiyugom നാല് കാലുള്ള കുഞ്ഞൻ താറാവ്; സാബു യോഹന്നാന്റെ ഫാമിലെ കാഴ്ച വ്യത്യസ്തം പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാന്റെ താറാവ് ഫാമിൽ
Wayanad നെല്‍കൃഷി കൈവിടാതെ പാക്കത്തെ വനഗ്രാമങ്ങള് പാക്കം വന ഗ്രാമത്തിലെ നെല്ല് കതിരിട്ടപ്പോള്‍ വയനാട്ടിലെ ഉള്‍ഗ്രാമമാണ് പാക്കം. നാലുഭാഗവും വനത്താല്‍
krishiyugom കാലവര്‍ഷം ഒഴിയും മുന്‍പേ തുലാമഴയെത്തി; പുഞ്ചകൃഷി പ്രതിസന്ധിയില്‍ കാലവർഷം ഒഴിയും മുൻപേ തുലാമഴ എത്തിയത് കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കി. കുട്ടനാട്ടിൽ പുഞ്ചകൃഷിയ്ക്ക്
Agriculture 90 വയസുള്ള ഓണാട്ടുകരയിലെ കർഷകനെ നേരിട്ടെത്തി ആദരിച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് തൊണ്ണൂറ് വയസിന്റെ നിറവിലും രാവിലെ തൂമ്പയുമായി മണ്ണിലിറങ്ങുന്ന ഒരു കര്‍ഷകനുണ്ട്. ആലപ്പുഴ നൂറനാട്
Articles കൃഷിഭവനുകൾ സ്മാർട്ട് ആകുമ്പോൾ മാനവചരിത്രത്തിലെ വികാസ യാത്രയിൽ അവർ സഞ്ചാരികളായതു മുതൽ പ്രകൃതിയേയും പരിസ്ഥിതിയേയും കൂടുതൽ അറിയാൻ
Kerala ജോലി ഉപേക്ഷിച്ചു ‚ഷമീറിനെ തേടിയെത്തിയത് സംസ്ഥാന അവാർഡ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് നേടി പേരുമല പുളിഞ്ചിയില്‍ പുത്തന്‍വീട്ടില്‍
krishiyugom വിളയിക്കാം നമ്മുടെ നാട്ടിലും ഇനി സ്ട്രോബറി; നൂറു മേനി വിജയവും കൊയ്യാം കേരളത്തില്‍ വ്യാപകമായി കൃഷിയില്ലാത്തതും എന്നാല്‍ നമുക്ക് സുപരിചിതവുമായ ഒരു പഴവര്ഗ്ഗവിളയാണ് സ്ട്രൊബെറി. മൂന്നാറിലും,