Friday
22 Feb 2019

Most Trending

വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം ശിക്ഷ വിധിച്ചു കോടതി

വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച യുവതിയ്ക്ക് ശിക്ഷവിധിച്ചു കോടതി. സംഭവം അന്യസംസ്ഥാനത്ത് ആകുമെന്ന ധാരണ ഉണ്ടെങ്കിൽ തെറ്റി. ഇത് നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽകോഴിക്കോടാണ്. ആദ്യവിവാഹം നിലനിൽക്കെയാണ് 26 കാരിയായ യുവതിരണ്ടാമത് വിവാഹം ചെയ്തതെന്നു നിരീക്ഷിച്ച കോടതി യുവതിയ്ക്ക്...

ഞങ്ങളെ ചുട്ടുകൊല്ലുന്നതിനാണ് വീടിന് തീയിട്ടത്. അത് ചാനല്‍ അറിഞ്ഞില്ലേ?

പെരിയ കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം വിരുദ്ധ വാര്‍ത്ത ചമച്ച സ്വകാര്യ ചാനലിനെതിരെ കേസിലെ പ്രതിയായ പീതാംബരന്റെ ഭാര്യ. മഞ്ജുവിന്റെ വാക്കുകൾ  'ഞങ്ങളുടെ ജീവിത സമ്ബാദ്യം കത്തിക്കരിഞ്ഞതും ചാനലിനോട് പറഞ്ഞിരുന്നു. എന്നാലവര്‍ അതൊന്നും കാണിച്ചില്ല. ഞങ്ങളെ ചുട്ടുകൊല്ലുന്നതിനാണ് രാത്രിയില്‍ വീടിന് തീയിട്ടത്. അത്...

കാട്ടാനക്കൂട്ടങ്ങളിൽ നിന്ന് അഹാനയെ രക്ഷിച്ചത് കാട്ടുകൊമ്പൻ

വനപാത മധ്യേ ബൈക്കില്‍ നിന്നും വീണ നാലു വയസ്സുകാരി അഹാനയെ  കാട്ടാന കൂട്ടത്തില്‍ നിന്നും രക്ഷിച്ച്‌ കാട്ടുകൊമ്ബന്‍. പശ്ചിമ ബം​ഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം. ഗാരുമാര വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്....

റഫാല്‍ ഇടപാട്: മോഡിക്ക് രക്ഷപ്പെടാനാകില്ല

റഫാല്‍ ഇടപാട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടില്‍ 2018 ഒക്‌ടോബര്‍ അഞ്ചിന് ജനയുഗം പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഭരണാധികാരികളില്‍ നിന്നും ഉത്തരം കിട്ടേണ്ട ഒരുപിടി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നാലു മാസങ്ങള്‍ക്കുശേഷം ഇതില്‍ കുറച്ചു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. നരേന്ദ്രമോഡിയോ അരുണ്‍ ജയ്റ്റ്‌ലിയോ...

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ പേരാമ്പ്രയില്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് പേരാമ്പ്രയിലെത്തിയപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കൊടുവള്ളി, ബാലുശ്ശേരിയില്‍ എത്തിയപ്പോള്‍

ഇതൊരു അഡാര്‍ ലൗ സ്റ്റോറി; റോഷന്‍ പറയുന്നു ആ പ്രണയകഥ

അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രണയ ജോ‍ഡികളാണ് പ്രിയ വാര്യരും റോഷനും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേതന്നെ പുറത്തിറങ്ങിയ കണ്ണിറുക്കല്‍ രംഗത്തിലൂടെ തന്നെ ഇരുവരും ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ എത്തിയതോടെ ഇരുവരും വീണ്ടും ചര്‍ച്ചാവിഷയമായി. ഇരുവരും പ്രണയത്തിലാണെന്നുള്ള...

ദാദയും രംഗത്ത്, ഒരു ചുക്കും സംഭവിക്കില്ല!! പാകിസ്താനുമായി ഇനിയൊരു കളിയും വേണ്ട

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായി ഒരു തരത്തിലുള്ള കായിക ബന്ധവും വേണ്ടെന്ന ആവശ്യം ശക്തമായിരുന്നു. ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇതില്‍ തന്നെ എല്ലാ ടീമുകളും പരസ്പരം കളിക്കുകയും ചെയ്യുന്നു. അതിനാല്‍...

കാര്യം നഷ്ടത്തിലാണേലും ഈ സ്‌കൂളിനുമിരിക്കട്ടെ ഒരു ഗരുഡ മഹാരാജ

ആറ്റിങ്ങല്‍: ഇത് കെഎസ്ആര്‍ടിസിയുടെ ഗരുഡ മഹാരാജ അല്ലേ? അതേ, ഇത് ആ ബസ് തന്നെയാണ്. പക്ഷേ എന്താണ് ഈ ബസിന് സ്‌കൂളില്‍ കാര്യം. കാര്യമുണ്ട്, ഭൂപടങ്ങളും മറ്റ് ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്ന സ്‌കൂള്‍ ചുമരുകളില്‍ ഇത്തരത്തില്‍ ഒരു ചിത്രം ഇടം പിടിക്കുമ്പോള്‍ ആരായാലും...

ട്രംപിനെ കാണാൻ ഉൻ എത്തുന്നത് രണ്ടരദിവസത്തെ ട്രെയിൻ യാത്രയിലൂടെ

യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ വിയറ്റ്നാമിലേക്കു എത്തുന്നത് ട്രെയിനിൽ. ഈയാഴ്ച അവസാനം തന്നെ ഉൻ യാത്ര പുറപ്പെടും. ചൈന വഴി രണ്ടര ദിവസം ട്രെയിനിൽ യാത്ര ചെയ്താണ് ഉൻ രണ്ടാം കൂടിക്കാഴ്ചയ്ക്ക്...