Tuesday
21 May 2019

Pravasi

അറബ് ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

ഗള്‍ഫ് മേഖലയിലെ സുരക്ഷയും അതു വര്‍ധിപ്പിക്കാനുളള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനായി അടിയന്തിര ഗള്‍ഫ്, അറബ് ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. മെയ് 30ന് മക്കയിലാണ് ഉച്ചകോടി ചേരുകയെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഈയിടെ നടന്ന...

ഒമാനില്‍ മഴ തുടരുന്നു; മരണം മൂന്ന്

മസ്‌കറ്റ്: തലസ്ഥാന നഗരി ഉള്‍പ്പടെ ഒമാനില്‍ കനത്തമഴ തുടരുകയാണ്. രാജ്യത്തിന്റെ മിക്ക ഗവര്‍ണറേറ്റുകളിലും ശനിയാഴ്ച മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ഇതിനിടയില്‍ ജഅലാന്‍ ബനീ ബൂ അലിയില്‍ രണ്ട് കുട്ടികള്‍ വെള്ളക്കെട്ടില്‍...

പ്രവാസലോകത്ത് ലോക്‌സഭാ വാതുവയ്പിന്റെ പൊടിപൂരം

കെ രംഗനാഥ് അബുദാബി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം നാളെ പൂര്‍ത്തിയാകാനിരിക്കെ ഗള്‍ഫിലെ പ്രവാസലോകത്ത് പന്തയങ്ങളുടെ തേരോട്ടം. ഇന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നുകഴിയുമ്പോള്‍ വാതുവയ്പുകള്‍ പിന്നെയും ഉച്ചസ്ഥായിയിലാകും. തുഛമായ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദുബായിലും ഷാര്‍ജയിലും അബുദാബിയിലും റാസല്‍ഖൈമയിലും അജ്മാനിലും ഉമ്മുല്‍ഖുവൈനിലുമുള്ള...

യുഎഇയില്‍ ഇനി തളയണിഞ്ഞ ബന്ധനം

ജയില്‍പ്പുള്ളികളുടെ കാല്‍ത്തള കെ രംഗനാഥ് ദുബായ്: യുഎഇയില്‍ ജയില്‍ശിക്ഷക്കു പകരം കുറ്റവാളികളെ ഇലക്‌ട്രോണിക് കാല്‍ത്തളകളണിയിച്ചു മോചിപ്പിക്കുന്നു. 133 തടവുപുള്ളികളെ തളകളണിയിച്ച് ഉടന്‍ പുറത്തുവിടും. ചെറുകുറ്റങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്നവര്‍ക്കാണ് ഇപ്രകാരം മോചനമെന്ന് അബുദാബി പൊലീസിലെ ബ്രിഗേഡിയര്‍ അഹമ്മദ് മസൂദ് അല്‍ മസ്‌റൂയി പറഞ്ഞു....

മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രതൈ

മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേര്‍ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിയില്‍പ്പെട്ട് തട്ടിപ്പിനിരയായതായും നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ മലേഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോര്‍ക്ക-റൂട്ട്സ്...

ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണഗുളിക പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍  ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. ഭട്കല്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, മാംഗളൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം...

നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവ്

റിയാദ് : സൗദി അറേബ്യയില്‍ റസ്റ്ററന്‍റിലെ ജോലിക്കിടെ പണം കവര്‍ന്ന സംഭവം,  മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി ക്രിമിനല്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. അബഹയില്‍ ജോലി...

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചെ​റു വി​മാ​നം ത​ക​ർ​ന്നു വീണു: നാല് മരണം

ദു​ബാ​യ്: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീണു നാ​ലു പേ​ർ മ​രി​ച്ചു. മൂ​ന്നു ബ്രി​ട്ടീ​ഷു​കാ​രും ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് എ​യ​ർ​ക്രാ​ഫ്റ്റെ​ന്ന നാ​ലു പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ചെ​റു​വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹ​ബി​നു തെ​ക്ക്...

യുഎഇയില്‍ ഡ്രൈവറാകാന്‍ പരിശീലനം ഇനി കേരളത്തില്‍

എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂള്‍, അബുദാബി കെ രംഗനാഥ് അബുദാബി: ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് ഗള്‍ഫ് സ്വപ്നങ്ങളുടെ ചിറകു നല്‍കി യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സിനുള്ള പരിശീലനം ഇനി കേരളമടക്കമുള്ള 15 സംസ്ഥാനങ്ങളില്‍. ഇന്ത്യയില്‍ ഇപ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുമായി യുഎഇയിലെത്തി ടെസ്റ്റ് പാസായാല്‍...

‘പ്രിവിലേജ്ഡ് ഇഖാമ’പദ്ധതിക്ക് സൗദിയുടെ അംഗീകാരം

പ്രാദേശിക സ്‌പോൺസറില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ‘പ്രിവിലേജ്ഡ് ഇഖാമ'പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വ്യവസ്ഥകൾക്കു വിധേയമായാണ് പ്രിവിലേജ് ഇഖാമ അനുവദിക്കുക. നിശ്ചിത ഫീസുകൾക്ക് അനുസൃതമായി സ്ഥിരം ഇഖാമ, താൽക്കാലിക...