17 June 2024, Monday

Related news

June 16, 2024
June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാധ്യത

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 22, 2022 1:02 pm

ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാധ്യത.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ്യാ​ൻ​മ​ർ ഭാ​ഗ​ത്തേ​ക്കു അ​ടു​ക്കു​ന്ന അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് തീ​ര​ത്തെ​ത്തു​ന്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പറയുന്നു.

പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​സ​നി ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം പറയുന്നത്.

അ​സ​നി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാധ്യതയുണ്ട്.

eng­lish sum­ma­ry; Chance of iso­lat­ed showers

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.