15 December 2025, Monday

Related news

September 27, 2025
July 18, 2025
April 20, 2025
February 27, 2025
December 31, 2024
November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024

നാളെ നടക്കാനിരുന്ന പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം, പരീക്ഷാകേന്ദ്രം മാറില്ല

Janayugom Webdesk
തിരുവനന്തപുരം
April 24, 2023 8:11 pm

പിഎസ്‌സി പരീക്ഷാ സമയത്തിൽ മാറ്റം വരുത്തി. നാളെ രാവിലെ നടക്കാനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മെയിന്‍ പരീക്ഷയുടെ സമയമാണ് മാറ്റിയതെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു. രാവിലെ 10.30 മുതൽ 12.30 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ സമയക്രമം പ്രകാരം ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പരീക്ഷ നടക്കും. 

അതേസമയം, ഉദ്യോഗസ്ഥർക്ക് നിലവിലെ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിക്കാമെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Change in PSC exam tim­ings sched­uled for tomor­row, exam cen­ter will not change

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.