കർണാടകയില്‍ മത്സ്യ സംസ്കരണ പ്ലാന്റിൽ രാസ വാതക ചോർച്ച. ഇരുപതോളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കാംപടിയിലുള്ള എവറസ്റ്റ് സീ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റിന്റെ പാന്റിലാണ് ചോർച്ചയുണ്ടായത്. 80ലേറെ ജീവനക്കാർ സംഭവസമയം പ്ലാന്റിലുണ്ടായിരുന്നു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാർക്ക് ശ്വാസതടസവും കണ്ണില്‍ എരിച്ചിലും അനുഭവപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ENGLISH SUMMARY:Chemical leaks at a plant in Karnataka; About 20 people were hospitalized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.