20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തമുഖത്തെത്തി

Janayugom Webdesk
വയനാട്
August 1, 2024 2:28 pm

വയനാട്ടിലെ സര്‍വ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്തമുഖം സന്ദര്‍ശിച്ചു.അദ്ദേഹം സൈനികരുമായി സംസാരിച്ചു.സ്ഥലത്തെ പ്രതികൂല കാലാവസ്ഥ മൂലം കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് മടങ്ങി.ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അല്പസമയം മുന്‍പ് ദുരന്ത മേഖലയിലേക്ക് എത്തുകയും അവിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Eng­lish Summary;Chief Min­is­ter Pinarayi Vijayan has reached a disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.