22 December 2025, Monday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

പാലക്കാട് മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം; അപകടം മുത്തശ്ശനൊപ്പം റോഡില്‍ നില്‍ക്കുമ്പോള്‍

Janayugom Webdesk
പാലക്കാട്
September 28, 2023 6:51 pm

പാലക്കാട്  മുതലമടയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരൻ മരിച്ചു. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം.

Eng­lish Sum­ma­ry: child died when the wall col­lapsed in palakkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.