24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 8, 2024
August 16, 2024
June 25, 2024
November 24, 2023
June 11, 2023
May 15, 2023
June 14, 2022
April 29, 2022

കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

Janayugom Webdesk
June 14, 2022 9:31 pm

ഒന്നര വയസുകാരിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ധീഖ് — സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്. മൂന്ന് പെണ്‍മക്കളിൽ ഇളയ മകളാണ് നൈന ഫാത്തിമ.
സംഭവം നടക്കുമ്പോൾ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മാതാവ് നിസ്കരിക്കുന്ന സമയത്താണ് കുട്ടി ബക്കറ്റിൽ വീണത്. കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിയ ഫാത്തിമ, അസ്ന ഫാത്തിമ സഹോദരങ്ങളാണ്.

Eng­lish Sum­ma­ry: Child drown to death in Trivandrum

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.