പ്രതിദിന കോവിഡ് കണക്കുകൾ ഇനി പുറത്തുവിടില്ലെന്ന് ചൈന. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ മൂന്ന് വർഷമായി ദിവസേനയുള്ള കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഞായറാഴ്ച മുതൽ അത്തരം ഡാറ്റ ഇനി പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ് ആരോഗ്യ കമ്മീഷൻ.
അനുബന്ധമായ കോവിഡ് വിവരങ്ങൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റഫറൻസിനും ഗവേഷണത്തിനുമായി പ്രസിദ്ധീകരിക്കുമെന്ന് എൻഎച്ച്സി പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ മാറ്റത്തിന്റെ കാരണങ്ങളോ ചൈന CDC അപ്‌ഡേറ്റ് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.
English Summary: China To Stop Publishing Daily Covid Cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.