27 December 2024, Friday
KSFE Galaxy Chits Banner 2

അവകാശ പത്രിക സമർപ്പിച്ചു.

Janayugom Webdesk
കൊല്ലം
April 20, 2022 10:18 pm

ആൾ ഇന്ത്യാ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എഐഡിആര്‍എം) ജില്ലാ കളക്ടർ അഫ്സാന പർവീണിന് അവകാശ പത്രിക സമർപ്പിച്ചു. അംബേദ്കർ ദിനത്തിൽ കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ നടന്ന അവകാശ പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്തവർ ഒപ്പു വച്ച പതിനാല് ആവശ്യങ്ങളടങ്ങിയ അവകാശ പത്രികയാണ് കളക്ടർക്ക് സമർപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി സരസ്വതി, സെക്രട്ടറി വി വിനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക സമർപ്പിച്ചത്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.