
കോഴിക്കോട് താമരശ്ശേരിയിൽ ബാറിൽ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രി 10 മണിയോടെ സംഘർഷം നടക്കുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. താമരശ്ശേരി പൊലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു, കൂടെയുണ്ടായിരുന്ന വിപിൻ രാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.