3 May 2024, Friday

Related news

April 28, 2024
April 21, 2024
April 19, 2024
April 18, 2024
April 16, 2024
April 15, 2024
April 11, 2024
April 9, 2024
April 8, 2024
April 6, 2024

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സുരക്ഷാസേനയും ഭീ​ക​ര​രും തമ്മില്‍ ഏറ്റുമുട്ടല്‍

Janayugom Webdesk
ശ്രീനഗര്‍
April 1, 2022 8:37 am

ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നിയില്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. തു​ർ​ക്ക്വാം​ഗം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. പ്രദേശത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ടെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമല്ല.

Eng­lish Summary:Clashes between ter­ror­ists and secu­ri­ty forces in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.