22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

പതിനൊന്നാം ക്ലാസുകാരിയെ ലൈം ഗികമായി പീഡിപ്പിച്ചു: പ്രിൻസിപ്പൽ അറസ്റ്റില്‍

Janayugom Webdesk
ബെംഗളൂരു
November 24, 2023 2:27 pm

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനരയാക്കിയ സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പാള്‍ പിടിയില്‍. ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്റേണൽ മാർക്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ എന്ന പേരില്‍ പെണ്‍കുട്ടിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. സംഭവത്തില്‍ പ്രതിക്കുമേല്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Class 11 girl sex­u­al­ly assault­ed: Prin­ci­pal arrested

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.