24 September 2024, Tuesday
KSFE Galaxy Chits Banner 2

പരുമലയില്‍ തുണിക്കടയ്ക്ക് തീപിടിച്ചു

Janayugom Webdesk
ആലപ്പുഴ
May 12, 2022 8:11 am

മാന്നാര്‍ പരുമലയില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. മെട്രോ സില്‍ക്‌സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത്. പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്. രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. നാട്ടുകാര്‍ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു.

ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കാന്‍ ഉള്ള നടപടികള്‍ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish sum­ma­ry; clothes shop caught fire in Parumala

You may also like this video;

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.