27 February 2026, Friday

Related news

February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 11 മരണം, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

Janayugom Webdesk
ജമ്മു
August 30, 2025 1:02 pm

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം. 11 പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ട്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോകുകയും വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങളായി ജമ്മു കശ്മീരിൽ ശക്തമായ മഴ തുടരുകയാണ്. മഴയിൽ ഹിമാചലിലെ പാലങ്ങളും റോഡുകളും തകർന്നു. ശക്തമായ മഴയിൽ ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. ഗംഗാതീരങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.