23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 14, 2024
January 20, 2023
January 14, 2023
December 28, 2022
December 28, 2022
December 27, 2022
January 25, 2022
December 29, 2021

ഉത്തരേന്ത്യയിൽ വ്യാഴാഴ്ച വരെ ശീതതരംഗം തുടരുമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2022 11:56 am

ഉത്തരേന്ത്യയില്‍ ശീതതംരംഗം തുടരുന്നു. അതിശൈത്യം വ്യാഴാഴ്ച വരെ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
രാജസ്ഥാനില്‍ തണുപ്പ് കാരണം പല ജില്ലകളിലും ജനജീവിതം സ്തംഭിച്ചു. 

Eng­lish Sum­ma­ry: Cold wave in North India till Thurs­day; The warn­ing will con­tin­ue till Thursday

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.