15 December 2025, Monday

Related news

December 11, 2025
December 6, 2025
November 28, 2025
November 4, 2025
October 10, 2025
September 30, 2025
September 12, 2025
August 27, 2025
July 15, 2025
May 28, 2025

മുടിയെക്കുറിച്ചുള്ള പരാമര്‍ശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല: മുംബൈ ഹൈക്കോടതി

Janayugom Webdesk
മുംബൈ
March 22, 2025 10:33 am

മുടിയെക്കുറിച്ചുള്ള പരാമര്‍ശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് മുംബൈഹോക്കോടതി. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തല്‍ .മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റ്.

മുടിയെ വർണ്ണിച്ച് ഒരു ഗാനവും ആലപിച്ചു. പിന്നാലെ തൊഴിലിടത്തെ ലൈംഗികാധിക്ഷേപത്തിന് സ്ത്രീ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാൽ പോലും ലൈംഗികാധിക്ഷേപത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.