23 February 2026, Monday

Related news

February 23, 2026
February 18, 2026
February 14, 2026
November 19, 2025
November 15, 2025
November 9, 2025
October 9, 2025
October 6, 2025
October 6, 2025
September 15, 2025

63 കാരനേയും 69 കാരനേയും കാണാനില്ലെന്നു പരാതി

Janayugom Webdesk
മലപ്പുറം
July 14, 2023 9:21 am

കരുവാരകുണ്ടിൽ 63 കാരനേയും 69 കാരനേയും കാണാനില്ലെന്നു പരാതി. 63കാരിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയേയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. കാണാതായ സ്ത്രീയുടെ വീടിനു സമീപത്തായിരുന്നു തിരുവനന്തപുരം സ്വദേശി താമസിച്ചത്. 

മൂന്ന് ദിവസം മുൻപാണ് കുടുംബം പരാതിയുമായി എത്തിയത്. ഭർത്താവിനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഏഴ് മാസം മുൻപാണ് തിരുവനന്തപുരത്തു നിന്നു 69 കാരൻ തൊഴിൽ തേടി ഇവിടെ എത്തിയത്. ഒരു മാസം മുൻപ് സ്ത്രീയുടെ വീടിനു സമീപത്തുള്ള ഷെഡിലേക്ക് താമസം മാറി.

Eng­lish Summary;Complaint that 63-year-old and 69-year-old are missing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.