1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025

കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം;വി.സിയെ ഉപരോധിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
July 29, 2024 1:17 pm

സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം.വൈസ് ചാന്‍സലറും സംഘടനകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.കോടതിയിലുള്ള കേസുകളിലെ വിധിവന്ന ശേഷമേ വോട്ട് എണ്ണാന്‍ കഴിയൂ എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞതോടെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് സി.പി.എം അനുകൂലികള്‍ വി.സി.യെ തടഞ്ഞുവയ്ക്കുകയും എസ്.എഫ്.ഐക്കാര്‍ മതില്‍ ചാടി അകത്ത് വന്ന് സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു.സര്‍വകലാശാലയില്‍ നിന്ന് പുറത്തേക്ക് പോകാനിരുന്ന വി.സിയെ ഖരാവോ ചെയ്യുകയാണ് സംഘടനകള്‍.നിലവില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.

Eng­lish Summary;Conflict in Ker­ala Uni­ver­si­ty; V.C. is being blocked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.