
നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പുയാദവ്. നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ല. തിരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എന്‍ഡിഎക്ക് എതിരാണ്. 20 വര്‍ഷം ബിഹാറിനെ എന്‍ഡിഎ വഞ്ചിച്ചുവെന്നും പപ്പു യാദവ് അഭിപ്രായപ്പെട്ടു തെരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എന്‍ഡിഎയ്ക്ക് എതിരായിരുന്നു. 20 വര്‍ഷമായി അവര്‍ ബിഹാറിനെ വഞ്ചിച്ചു, കള്ളം പറഞ്ഞു.
പ്രത്യേക പദവിയോ പാക്കേജോ സ്മാര്‍ട്ട് സിറ്റിയോ ഒരു യൂണിവേഴ്‌സിറ്റിയോ ബിഹാറിന് ലഭിച്ചില്ല.ആരോഗ്യ
മേഖല തകര്‍ന്നു കിടക്കുന്നു അദ്ദേഹം പറഞ്ഞു നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ലെന്ന് പപ്പു യാദവ് പറഞ്ഞു.നിതീഷ് കുമാറിനെ സ്വാഗതം ചെയ്യുന്നു.അദ്ദേഹത്തെ എല്ലായ്‌പ്പോഴും ബഹുമാനിക്കുന്നു അദ്ദേഹം പറഞ്ഞു.ബിഹാറില്‍ രണ്ട് മുഖങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഉള്ളത്. അത് മോഡിയുടേതും രാഹുല്‍ ഗാന്ധിയുടേതുമാണ്.മോഡി വെറുപ്പിന്റെ മുഖമാണ്.രാഹുല്‍ ഗാന്ധി വികസനത്തിന്റെയുംസ്‌നേഹത്തിന്റെയും പപ്പുയാദവ് ചൂണ്ടിക്കാട്ടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.