23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

നവകേരളസദസില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
തിരുവനന്തപുരം
December 17, 2023 1:20 pm

പ്രഭാത സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപനവുമായി കോൺഗ്രസ്. നവകേരള സദസിനെ എന്തിന് ബഹീഷ്ക്കരിക്കണമെന്ന് മനസിലാകുന്നില്ല എന്ന് സംസ്ഥാനത്ത് അറിയപെടുന്ന കോൺഗ്രസ് നേതാവായ എബി ഗോപിനാഥ്. പത്തനംതിട്ടയിലും രണ്ട് പ്രശസ്ത കോൺഗ്രസ് നേതാക്കൾ സദസിൽ പങ്കെടുത്തു.

പ്രഭാത സദസിൽ അവർ പങ്കെടുത്തത് നാടിനുവേണ്ടിയാണ്. നടപടി നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു.നാടിന്റെ പ്രശ്നം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളുടെ മുന്നിൽ അവതരിപിക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ബഹീഷ്കരണം പ്രഖ്യാപിച്ചത്.

Eng­lish Summary:
Con­gress will take action against those who par­tic­i­pat­ed in the New Ker­ala Assembly

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.