26 January 2026, Monday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണബാങ്കിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Janayugom Webdesk
തിരുവനന്തപുരം
October 14, 2023 3:16 pm

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിനെതിരിെ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.നിക്ഷേപം തിരികെ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി, മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിഎന്‍ ഉദയകുമാറിന്‍റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

പണം തിരികെ നല്‍കാതെ അടുപ്പക്കാര്‍ക്ക് വന്‍ തുക ലോണ്‍ നല്‍കുന്നുവെന്നം പരാതിയില്‍ പറയുന്നു. വകുപ്പ് തല അന്വേഷണത്തില്‍ ബാങ്കില്‍ 33 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്

Eng­lish Summary:
Con­gress work­ers have filed a com­plaint against the Con­gress-ruled Maraya­mut­tam Ser­vice Co-oper­a­tive Bank

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.