19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

കേസുകളിലെ തുടർപരാജയം; കേരളത്തിൽ എൻഐഎയ്ക്ക് പുതിയ മേധാവി

Janayugom Webdesk
കൊച്ചി
November 29, 2021 11:14 pm

ദേശീയ അന്വേഷണ ഏജൻസിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും. നിലവിൽ എൻഐഎ അന്വേഷിച്ച കേസുകൾ കോടതിയിൽ എത്തുമ്പോൾ തുടർച്ചയായ പരാജയം സംഭവിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

ലോക്കൽ പൊലീസിന് പോലും സംഭവിക്കാത്ത വീഴ്ചകളുടെ പേരിൽ ഏജൻസി കുറ്റപ്പെടുത്തലുകൾ നേരിടുമ്പോൾ നേതൃതലത്തിലുള്ള മാറ്റം ഏജൻസിയുടെ തലവര മാറ്റുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താനും തീരുമാനം. നിലവിൽ എസ്‌പി റാങ്കിലെ ഉദ്യോഗസ്ഥനാണ് എൻഐഎ മേധാവി.

eng­lish sum­ma­ry; Con­tin­u­ing fail­ure in cases

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.