26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
December 5, 2024
December 4, 2024
November 29, 2024
November 28, 2024
November 8, 2024
November 6, 2024
November 5, 2024
November 5, 2024

ട്രെയിനിനുള്ളില്‍ മറ്റന്നാള്‍ മുതല്‍ പാചകം ചെയ്ത ഭക്ഷണം ലഭിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2022 6:12 pm

രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഇനിമുതല്‍ പാചകം ചെയ്ത ഭക്ഷണം ലഭ്യമാകുമെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചു. പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് 14 മുതല്‍ പുനരാരംഭിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതും യാത്രക്കാരുടെ നിരന്തര അഭ്യര്‍ത്ഥനയും മാനിച്ചാണ് വീണ്ടും ഭക്ഷണ വിതരണം ആരംഭിക്കുന്നതെന്ന് ഐആര്‍സിടിസി അറിയിച്ചു. റയില്‍വേ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമിത്. നിലവില്‍ 428 ട്രെയിനുകളില്‍ പാചകം ചെയ്ത ഭക്ഷണം വില്‍ക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. 20 ശതമാനം ട്രെയിനുകളില്‍ മാത്രമാണ് ഇനി പുനരാരംഭിക്കാനുള്ളത്.

Eng­lish Sum­ma­ry: Cooked food will be avail­able inside the train from the next day

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.