21 January 2026, Wednesday

Related news

January 17, 2026
January 4, 2026
December 28, 2025
November 17, 2025
November 16, 2025
October 21, 2025
September 25, 2025
September 17, 2025
September 10, 2025
September 4, 2025

അഴിമതി ആരോപണം: പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി രാജിവച്ചു

Janayugom Webdesk
ലിസ്ബണ്‍
November 9, 2023 10:25 pm

രാജ്യത്ത് ലിഥിയം ഖ­നനം നടത്തുന്നതിലും ഹൈ­ഡ്രജന്‍ പദ്ധതികളിലും അഴിമതി നടത്തിയെന്ന അന്വേഷണത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ രാജിവച്ചു. അന്വേഷണത്തിനിടയില്‍ തന്റെ ജീവനക്കാരെ പ്രോസിക്യൂട്ടർമാർ തടഞ്ഞുവച്ചതാണ് രാജിക്ക് കാരണമായതെന്ന് അന്റോണിയോ കോസ്റ്റ പറഞ്ഞു.

പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സംശയങ്ങളുണ്ടെങ്കില്‍ ജുഡീഷ്യല്‍ അധികാരികള്‍ക്ക് പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോസ്റ്റ പറഞ്ഞു.

Eng­lish Sum­ma­ry: Cor­rup­tion Alle­ga­tion: Por­tu­gal Prime Min­is­ter Resigns
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.