3 May 2024, Friday

Related news

April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024

തോക്കുമായി അധ്യാപിക അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
April 13, 2022 3:53 pm

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നാടൻ തോക്കുമായി അധ്യാപിക അറസ്റ്റില്‍. ഫിറോസാബാദിലെ ഒരു സ്‌കൂളിൽ അധ്യാപികയാണ് കരിഷ്മ സിംഗ് യാദവ് എന്ന് പൊലീസ് അധികൃതർ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.

സംഭവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനിത പൊലീസ് കരിഷ്മ സിംഗിന്റെ പക്കല്‍നിന്നും തോക്ക് കണ്ടെടുക്കുന്നതും അവരെ അറസ്റ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. കരിഷ്മ സിംഗിനെ ചോദ്യം ചെയ്ത് വരികയാണെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Eng­lish summary;Country-Made Pis­tol Found On Teacher In UP After Tip-Off

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.