15 December 2025, Monday

Related news

April 1, 2025
December 12, 2024
October 18, 2024
May 12, 2024
January 17, 2024
September 14, 2023
August 12, 2023
February 8, 2023
January 21, 2023

ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു

Janayugom Webdesk
August 12, 2023 12:47 pm

വള്ളികുന്നം പനത്താഴ രാഘവൻ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ തുടർച്ചയായി പതിനൊന്നാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ എസ് എൻ ഡി പി സംസ്കൃത ഹൈസ്ക്കൂളിനെയും വായന പക്ഷാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല നടത്തിയ ഉപന്യാസ രചന വിജയികളേയും അനുമോദിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ബി എൽ ശ്രീനി, ഗ്രന്ഥശാല പ്രസിഡന്റ് എസ് മോഹനൻ പിള്ള, പി ടി എ വൈസ് പ്രസിഡന്റ് ശിവപ്രസാദ്, ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗങ്ങളായ സലിം കുമാർ പനത്താഴ, സൗലാഷ്, സ്ക്കൂൾ അധ്യാപകൻ ബി എൽ സാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Eng­lish Sum­ma­ry: Cour­tesy of the library

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.